ഓണക്കോടിയുടുത്ത് മലയാളത്തിന്റെ പ്രിയ നായികമാർ. ഓണക്കാലം സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ സജീവമാണ്. അനുശ്രീ, ഗായത്രി സുരേഷ്, ദൃശ്യ എന്നിവരുടെ ഓണചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഹിറ്റായിരിക്കുകയാണ്. നായികമാർക്കൊപ്പം പാട്ടുകാരി രഞ്ജിനി ജോസുമുണ്ട്.മിർണ മേനോൻ, ഐശ്വര്യാ ലക്ഷ്മി , അനുമോൾ, റെബ ജോൺ, മീര നന്ദന എന്നിവരും ഓണചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു