ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകൻ ‘ കള ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടൻ ഷൂട്ടിംഗ് തുടങ്ങും . അഡ്‌വഞ്ചർ ഓഫ് ഓമനക്കുട്ടൻ , ഇബിലീസ് ,ബാലൻ വക്കീൽ , ഫോറൻസിക്ക് , പ്രീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത് .