നല്ല അഭിനേത്രിയെന്നത് പോലെ മികച്ചൊരു ഗായിക കൂടിയാണ് മീര. സിനിമയിലും മീര പാട്ടുപാടിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് ആര്‍ജെ ആയി മാറിയിരിക്കുകയാണ് മീര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര. നടി മീര നന്ദന്റെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. മീര അടിമുടി മാറി എന്നായിരുന്നു ആരാധകരുടെ അധികം കമന്റും.
ഇപ്പോഴിത മീര തന്റെ പുതിയ മ്യൂസിക് വീഡിയോയുമായി എത്തിയിരിക്കുന്നു. ദുബായ് തീരത്ത് ഗ്ലാമറസായി സരാ സ എന്ന ഹിന്ദി ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന മീര യുടെ വൈറൽ വീഡിയോ കാണാം.