ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്ചൈ നയ്ക്ക് പുറത്ത് ആസ്ഥാന കാര്യാലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടനുമായി നടന്നുവന്ന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ബൈറ്റ്ഡാന്‍സ്. ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുന്നത്.