തന്റെ ഫാഷൻ കാഴ്ചപ്പാടുകളെ കുറിച്ചും വസ്ത്രധാരണ രീതികളെ കുറിച്ചും ഇപ്പോഴിതാ താരം തുറന്നു പറയുകയാണ്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിൽ നടത്തിയത്. താരത്തിന്റെ വാക്കുകൾ; ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദർഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിൽ നടത്തിയത്. താരത്തിന്റെ വാക്കുകൾ; ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദർഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്
വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങൾ ഏതൊക്കെയാണെന്നും ഓരോ കോസ്റ്റ്യൂമും ധരിച്ച് നടക്കുന്നത് എങ്ങനെയാണെന്നും പഠിച്ചത് മോഡിലിംഗിലൂ ടെയാണ്. ഇത് വരെ 35 ൽ അധികം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ബ്രാൻന്റഡ് വസ്തുക്കൾ ഉപയോഗിച്ചാൽ നമുക്ക് ഇന്റർനാഷണൽ രീതിയിലുള്ള ട്രെൻഡ് പിന്തുടരാൻ കഴിയും. അത് മാറ്റിവെച്ചാൽ എനിക്ക് ഇണങ്ങുന്നതെന്താണോ അതാണ് എന്റെ ഫാഷൻ. താരം പറഞ്ഞു.