ഗോദ നായിക വാമിഖയുടെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ
വാമിഖ ഗബ്ബി – ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി. ചണ്ഡീഗഡ് സ്വദേശിയായ ഈ ഇരുപത്തിയാറുകാരി പഞ്ചാബി, ഹിന്ദി, തമിഴ്, തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഗോദക്ക് ശേഷം Nine എന്ന മലയാളം ചിത്രത്തിലും വേഷമിട്ടു. 2019ൽ ബോധി ഗതി മുക്തി എന്ന മ്യൂസിക്ക് ആൽബവും മലയാളത്തിൽ ചെയ്തു.