അധ്യാപികയുടെ ജീവിത പോരാട്ടത്തിന്റെ കഥ ,രഹന മറിയം നൂർ ഉദ്ഘാടന ചിത്രം  

ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന രഹന മറിയം നൂർ രാജ്യാന്തര ചലച്ചിത്ര മേളയുടെ…

വാർദ്ധക്യത്തിന്റെ ആകുലതകളുമായി നവചിത്രങ്ങൾ

വാർദ്ധക്യത്തിൻറെ ആകുലതകൾ തുറന്നുകാട്ടുന്ന ഒൻപത് ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ. നാടുവിട്ടു പോയ മകനെകാത്തിരിക്കുന്ന വൃദ്ധപിതാവിന്റെ വേദനകളുടെ കഥപറയുന്ന കെ.എസ് സേതുമാധവൻ ചിത്രം…

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിർമാണം നടത്തും: മന്ത്രി

സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടൂർ…

ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ ഗാനസന്ധ്യയും ഗോത്രകലാമേളയും

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും  സായന്തനങ്ങളിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.മാർച്ച് 18 ന് ഇന്ത്യയുടെ…

ഡെലിഗേറ്റ് സെല്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും ; ആദ്യ പാസ് സൈജു കുറുപ്പിന്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെ (മാര്‍ച്ച് 16 -ബുധൻ) ആരംഭിക്കും.മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ്…

നഷ്ടപ്രതിഭകൾക്കായി എട്ടു ചിത്രങ്ങൾ

മൺ മറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തരമേള അഭ്ര പാളിയിൽ ആദരമൊരുക്കും.ബംഗാളി സംവിധായകനായ  ബുദ്ധദേവ് ദാസ് ഗുപ്‌ത , നടൻ ദിലീപ് കുമാർ,…

റീഡിസ്കവറിങ് ദി ക്ലാസിക്സിൽ അരവിന്ദന്റെ കുമ്മാട്ടിയും

രാജ്യാന്തര മേളയിലെ റീഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റീസ്റ്റോർ ചെയ്യപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത് .ഇന്ത്യയിൽ…

കൗമാരപ്രണയത്തിന്റെ തീഷ്ണതയുമായി ‘എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ’

അൾജീരിയക്കാരനായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ടുണീഷ്യൻ പെൺകുട്ടിയും തമ്മിലുള്ള അപൂർവ്വ  പ്രണയകഥ എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ രാജ്യാന്തര ചലച്ചിത്ര…

ഐ.എഫ്.എഫ്.കെയുടെ വരവറിയിച്ച് ഡബിള്‍ ഡക്കര്‍;
മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും

26ാമത് ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് മാര്‍ച്ച് 15 ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. മാര്‍ച്ച് 18ന്…

ഓസ്കാർ നോമിനേഷൻ നേടിയ ‘എ ഹീറോ’ യും രാജ്യാന്തര മേളയിൽ

കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്‌ഗാർ ഫർഹാദി ചിത്രം എ ഹീറോ രാജ്യാന്തര ചലച്ചിത്ര മേളയിൽ. കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി…