ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ ഗാനസന്ധ്യയും ഗോത്രകലാമേളയും

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും  സായന്തനങ്ങളിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.മാർച്ച് 18 ന് ഇന്ത്യയുടെ…

രാജ്യാന്തര ചലച്ചിത്ര മേള :പാസ് വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മുൻ സ്‌പീക്കർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.നടൻ സൈജുക്കുറുപ്പ് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി.…

റീഡിസ്കവറിങ് ദി ക്ലാസിക്സിൽ അരവിന്ദന്റെ കുമ്മാട്ടിയും

രാജ്യാന്തര മേളയിലെ റീഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റീസ്റ്റോർ ചെയ്യപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത് .ഇന്ത്യയിൽ…

ഓസ്കാർ നോമിനേഷൻ നേടിയ ‘എ ഹീറോ’ യും രാജ്യാന്തര മേളയിൽ

കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്‌ഗാർ ഫർഹാദി ചിത്രം എ ഹീറോ രാജ്യാന്തര ചലച്ചിത്ര മേളയിൽ. കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി…

ഡെലിഗേറ്റ് പാസ് വിതരണം ബുധനാഴ്ച മുതൽ

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാർച്ച് 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ…

ലോകത്തിന്റെ സൗന്ദര്യവും സംഘർഷവുമായി 86 സിനിമകൾ

രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 86 വൈവിധ്യകാഴ്ചകൾ .അഫ്‌ഗാൻ ,ഇറാഖ്…

അഫ്‌ഗാൻ ജീവിതക്കാഴ്ചകളുമായി എ ലെറ്റർ ടു ദി  പ്രസിഡന്റ്

താലിബാൻ ജയിലിൽ അടച്ച വനിതയുടെ ജയിൽ മോചനം പ്രമേയമാക്കിയ വിഖ്യാത അഫ്ഗാൻ ചിത്രം എ ലെറ്റർ ടു ദി പ്രസിഡന്റ് രാജ്യാന്തര…

സംഘർഷഭൂമിയിൽ നിന്നും എട്ട് അതിജീവനക്കാഴ്ചകൾ

യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്രമേളയിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ്…

മത്സര വിഭാഗത്തിൽ പകുതിയും വനിതാ സംവിധായകർ; മലയാളത്തിൽ നിന്നും നിഷിദ്ധോയും ആവാസ വ്യൂഹവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,അർജന്റീന ,അസർബൈജാൻ,സ്പയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള…

യുദ്ധം പ്രതിസന്ധിയിലാക്കിയ ജീവിതം പ്രമേയമാക്കി ‘ഓപ്പിയം വാര്‍’

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ‘ഓപ്പിയം വാര്‍’ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫ്രെമിംഗ് കോഫ്‌ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബര്‍മാക്…